നൃത്തലാവണ്യത്തില്‍ സംഗമപുരിയുടെ മനം മയക്കി രമ്യ നമ്പീശന്‍
ഇരിങ്ങാലക്കുട:കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനോബന്ധിച്ച് അവതരിപ്പിച്ച സിനിമാ താരം രമ്യ നമ്പീശന്റെ നൃത്തവിസ്മയം സംഗമപുരിയുടെ മനം മയക്കി.വലിയവിളക്ക് ദിവസം വൈകീട്ടാണ് രമ്യ നമ്പീശനും സംഘവും ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നൃത്യനൃത്തങ്ങള്‍ അവതരിപ്പിച്ചത്.
Latest Photos

.

.
Latest Videos

.

.