ഇരിങ്ങാലക്കുട വിശ്വനാഥപുരം ഷഷ്‌ഠിക്ക്‌ വന്‍ ജനത്തിരക്ക്‌
ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവത്തിന്‌ അത്യപൂര്‍വ്വമായ ജനപ്രവാഹം. രാവിലെ മുതല്‍ ക്ഷേത്രാങ്കണത്തിലേക്ക്‌ ആയിരങ്ങള്‍ ഒഴുകിയെത്തികൊണ്ടിരുന്നു. 1 മണിയോടു കൂടി 4 സെറ്റു കാവടികളും ക്ഷേത്രസന്നിധിയില്‍ എത്തിയതോടെ പതിനായിരങ്ങളെ ഉള്‍കൊള്ളുവാന്‍ കഴിയാതെ വിശ്വനാഥപുരം


Latest Photos

.

.


Latest Videos

.

.

Highlights