അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പള്ളിവേട്ട ദിനം ഭക്തിസാന്ദ്രം
അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പള്ളിവേട്ട ദിനമായ ഇന്ന് രാവിലെ 9 മുതല്‍ തുടങ്ങിയ ഏഴ് ആനകളോടു കൂടിയ ശീവേലി ഭക്തി സാന്ദ്രമായി.പഞ്ചാരി മേളത്തിന് പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കി.നൂറുകണക്കിന് ഭക്തജനങ്ങള്‍ ശീവേലി കാണാന്‍ എത്തിയിരുന്നു.ഉച്ചയ്ക്ക് പ്രസാദഊട്ടും 6.15 മുതല്‍ അഷ്ടപദി ,ഇരട്ടതായമ്പക എന്നിവ അരങ്ങേറും.രാത്രി 9 ന് ആണ് പള്ളി വേട്ട എഴന്നള്ളിപ്പ് .ഉത്സവം ഇരിങ്ങാലക്കുട ഡോട്‌കോമില്‍ തത്സമയം ഉണ്ടായിരിക്കും

Latest Photos

.

.


Latest Videos

.

.